Tuesday 12 April 2016

മൂന്ന് വർഷത്തെ കലാലയ ജീവിതത്തിനൊടുവിൽ
അറിവും ആശയങ്ങളും എന്നെ അടിമപ്പെടുത്തിയപ്പോഴും
അഴകും അലങ്കാരങ്ങളും (കലാലയത്തിലെ സുന്ദരിമാർ) എന്നെ ആകർഷിച്ചപ്പോഴും
ആത്മീയതയും ആഡംബരങ്ങളും എന്നെ അലോസരപ്പെടുത്തിയപ്പോഴും
അച്ചൻ പട്ടത്തിൻറെ കൽപടവുകൾ താണ്ടി 
അനശ്വരതയുടെ ആകാശഗോപുരത്തിൽ ഇടം കണ്ടെത്തണമെന്ന് ഓർമ്മിപ്പിച്ച
ധർമ്മാരാം കോളേജിലെ ഡി- കുടുംബത്തിൻറെ, ക്രൈസ്റ്റ് യൂണിവേഴ്സ്റ്റി (2013- 16) ബി കോം ബി യുടെ സ്നേഹത്തിനു, സൗഹൃദത്തിനു, സന്തോഷത്തിനു
നന്ദിയോടെ ....
ജിതിൻ ജോസ് കാളൻ സി. എം. ഐ.
ധർമ്മാരാം കോളേജ്, ബംഗളുരു

“After a Three Years of College Life
I was Enslaved by Intellect and Ideas
I was Attracted by Beauty and Cutie
And I had Clash between Spirituality and Secularism
Still You have Reminded Me with Your Faith, Friendship and Fraternity
That I should Step to My Priesthood of Holiness and Humanness to Achieve the Kingdom of God.”
I Express My Sincere Gratitude to Every One for You have been to Me, Especially to D- Family of Dharmaram College and B. Com B (2013-16) of Christ University.
Bro. Jithin Jose Kalan CMI
Dharmaram College Bangalore

2 comments:

  1. May Mother Mary walk with you in your vocation journey. God bless you

    ReplyDelete
  2. May Mamma Maria walk with you this journey. God bless you

    ReplyDelete